Allrounder Ben Stokes ruled out of IPL 2021 | Oneindia Malayalam

2021-04-13 12,807

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സ് പരിക്കേറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായിരിക്കുകയാണ്, കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിനിടെ ക്രിസ്​ ഗെയിലിന്‍റെ ക്യാച്ച്‌​ എടുക്കാനുള്ള ശ്രമത്തിനിടെ സ്​റ്റോക്​സിന്‍റെ ഇടതുകൈയ്യിന്​ പരിക്കേറ്റിരുന്നു.